Surprise Me!

എഫ് ബി പ്രൊഫൈലിൽ ഇനി പാട്ടുകള്‍ ചേര്‍ക്കാം | Oneindia Malayalam

2018-10-30 85 Dailymotion

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മെച്ചപ്പെടുത്തലുകള്‍ നല്‍കുന്നതില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി.ഇത്തവണ ഫേസ്ബുക്ക് വളരെ വ്യത്യസ്ഥമായ ഒരു സവിശേഷതയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഇനി മുതല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീത്തെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. <br />Facebook is making your profile more musical

Buy Now on CodeCanyon